ജൂനിയർ ഏഷ്യ കപ്പ്; പാകിസ്താനെ തകർത്ത് കിരീടം സ്വന്തമാക്കി ഇന്ത്യ

ജൂനിയർ ഏഷ്യ കപ്പ്; പാകിസ്താനെ തകർത്ത് കിരീടം സ്വന്തമാക്കി ഇന്ത്യ

മസ്‌കറ്റ്: ജൂനിയർ ഏഷ്യാകപ്പ് ഹോക്കിയിൽ പാകിസ്താനെ തരിപ്പണമാക്കി കിരീടം നിലനിർത്തി ഇന്ത്യ. മസ്കറ്റിൽ നടന്ന മത്സരത്തിൽ 3 നെതിരെ അഞ്ചു​ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് പരിശീലക ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ടൂർണമെന്റായിരുന്നു ഇത്. പരിശീലക കുപ്പായത്തിൽ മലയാളി താരത്തിന്റെ…
വനിതാ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി; ചൈനയെ കീഴടക്കി കിരീടം നിലനിര്‍ത്തി ഇന്ത്യ

വനിതാ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി; ചൈനയെ കീഴടക്കി കിരീടം നിലനിര്‍ത്തി ഇന്ത്യ

രാജ്ഗിർ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി വനിതാ ഹോക്കിയിൽ ചൈനയെ തകർത്ത് കിരീടം നിലനിർത്തി ഇന്ത്യ. പാരീസ് ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാക്കളായ ചൈനയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് (1-0) ഇന്ത്യയുടെ കിരീടനേട്ടം. മൂന്നാം ക്വാർട്ടറിൽ ദീപികയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. മത്സരത്തിൽ…
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി; ജപ്പാനെ തോൽപിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം ഫൈനലിൽ

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി; ജപ്പാനെ തോൽപിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം ഫൈനലിൽ

രാജ്ഗിർ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ പോരാട്ടത്തിൽ ജപ്പാനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം ഫൈനലിൽ പ്രവേശിച്ചു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം അവസാന ക്വാർട്ടറിലാണ് ഇന്ത്യ തങ്ങളുടെ രണ്ട് ഗോളുകളും നേടിയത്.…
ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി; സെമി ഉറപ്പിച്ച് ഇന്ത്യ

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി; സെമി ഉറപ്പിച്ച് ഇന്ത്യ

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. നാലാം ലീഗ് മല്‍സരത്തില്‍ ദക്ഷിണ കൊറിയയെയാണ് ഇന്ത്യ കീഴടക്കിയത്. കൊറിയക്കെതിരെ കളി തുടങ്ങി എട്ടാം മിനിട്ടില്‍ ഗോള്‍ നേടിക്കൊണ്ട് അരിജിത് സിങ്ങ് ഹുന്‍ഡാല്‍ ആണ് ഇന്ത്യയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. കൊറിയന്‍ പ്രതിരോധം…
പി.ആര്‍. ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകന്‍

പി.ആര്‍. ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകന്‍

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷിനു ഇനി പുതിയ ചുമതല. ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകനായി ശ്രീജേഷ് ചുമതലയേൽക്കും. ഒളിമ്പിക്സ് മെഡല്‍ നേട്ടത്തോടെ അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിച്ചതിനു പിന്നാലെയാണ് ശ്രീജേഷിനു പുതിയ ചുമതല നല്‍കിയിരിക്കുന്നത്.…
ഒളിമ്പിക്സ്; ഹോക്കിയിൽ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യൻ ടീം

ഒളിമ്പിക്സ്; ഹോക്കിയിൽ വെങ്കല മെഡൽ സ്വന്തമാക്കി ഇന്ത്യൻ ടീം

പാരിസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ വെങ്കലമെഡല്‍ സ്വന്തമാക്കി. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ സ്‌പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ഇരട്ടഗോളുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് മത്സരത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പി. വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍കീപ്പറും ഇതിഹാസ താരവുമായ പി.ആർ. ശ്രീജേഷിന്…
ഷൂട്ടൗട്ടിൽ രക്ഷകനായി പി ആർ ശ്രീജേഷ്; ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ഇന്ത്യ സെമിയിൽ

ഷൂട്ടൗട്ടിൽ രക്ഷകനായി പി ആർ ശ്രീജേഷ്; ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ഇന്ത്യ സെമിയിൽ

ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ബ്രിട്ടനെ വീഴ്ത്തി ഇന്ത്യൻ ടീം സെമിയിൽ. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല്‌ ഗോളുകൾക്കാണ്‌ ഇന്ത്യയുടെ വിജയം. മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ മികവ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. കരിയറിലെ അവസാന ഒളിംപിക്സ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ശ്രീജേഷ്. നിശ്ചിത സമയത്ത് ഇന്ത്യ…
ഒളിമ്പിക്സ്; ഹോക്കിയിൽ  ന്യൂസിലാൻഡിനെ ആദ്യമത്സരത്തിൽ കീഴടക്കി ഇന്ത്യ

ഒളിമ്പിക്സ്; ഹോക്കിയിൽ ന്യൂസിലാൻഡിനെ ആദ്യമത്സരത്തിൽ കീഴടക്കി ഇന്ത്യ

പാരിസ് ഒളിമ്പിക്സിൽ പൂൾ ബി മൽസരത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ഇന്ത്യൻ പുരുഷ ഹോക്കി ടീം. നിശ്ചിത സമയത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യൻ ടീമിൻറെ വിജയം. പാരീസിലെ വൈവ്സ് ഡി മാന്വേർ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തില്ർ ആദ്യം ഗോൾ നേടി ന്യൂസിലാൻഡ്…