Posted inKARNATAKA LATEST NEWS
മോശം കാലാവസ്ഥ; ആഭ്യന്തര മന്ത്രി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി
ബെംഗളൂരു: മോശം കാലാവസ്ഥ കാരണം ആഭ്യന്തര മന്ത്രി ജി. പരമേശ്വര സഞ്ചരിച്ച വിമാനം ബെംഗളൂരുവിൽ തിരിച്ചിറക്കി. ശിവമോഗയിലെ സൊറബയിലും തീർത്ഥഹള്ളിയിലും പോലീസ് ക്വാർട്ടേഴ്‌സ് ഉൾപ്പെടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായാണ് ആഭ്യന്തര മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരും ശിവമോഗയിലേക്ക് യാത്ര തിരിച്ചത്. എന്നാൽ…
