രാഹുൽ ഈശ്വറിന് തിരിച്ചടി; ഹണി റോസിനെതിരായ പരാമര്‍ശത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി

രാഹുൽ ഈശ്വറിന് തിരിച്ചടി; ഹണി റോസിനെതിരായ പരാമര്‍ശത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി

കൊച്ചി: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി. നടി ഹണി റോസ് നല്‍കിയ പരാതിയില്‍ അറസ്റ്റ് തടയണമെന്ന രാഹുല്‍ ഈശ്വറിന്റെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പോലീസിന്റെ നിലപാട് തേടി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച…
രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് പോലീസില്‍ പരാതി നല്‍കി

രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് പോലീസില്‍ പരാതി നല്‍കി

കൊച്ചി: തനിക്കെതിരെ സംഘടിത കുറ്റകൃത്യത്തിനു ശ്രമിക്കുന്നതായി ആരോപിച്ച് രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് പോലീസില്‍ പരാതി നല്‍കി. ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനും ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ നല്‍കിയ പരാതിയുടെ ഗൗരവം ചോര്‍ത്തി കളയാനും സൈബര്‍ ഇടത്തില്‍ ക്രൈം ആസൂത്രണം…
തന്ത്രികുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ പൂജാരിയാകാതിരുന്നത് നന്നായി; രൂക്ഷ വിമര്‍ശനവുമായി ഹണി റോസ്

തന്ത്രികുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ പൂജാരിയാകാതിരുന്നത് നന്നായി; രൂക്ഷ വിമര്‍ശനവുമായി ഹണി റോസ്

തിരുവനന്തപുരം: തന്ത്രികുടുംബത്തില്‍പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായിയെന്ന് നടി ഹണി റോസ്. എങ്കിലദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് ഒരു ഡ്രസ്‌കോഡ് ഉണ്ടാക്കിയേനെയെന്ന് ഹണി റോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. View this post on Instagram…
ബോബി ചെമ്മണൂരിന്‍റെ അറസ്റ്റ്‌ രേഖപ്പെടുത്തി നാളെ കോടതിയിൽ ഹാജരാക്കും

ബോബി ചെമ്മണൂരിന്‍റെ അറസ്റ്റ്‌ രേഖപ്പെടുത്തി നാളെ കോടതിയിൽ ഹാജരാക്കും

കൊച്ചി: ചലച്ചിത്രതാരം ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂർ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പോലീസ്‌ സ്‌റ്റേഷനിലാണ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകുന്നേരം 7.20യോടെ കൊച്ചിയിലെ സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം…
പോരാട്ടത്തിന് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് നടി ഹണി റോസ്

പോരാട്ടത്തിന് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് നടി ഹണി റോസ്

കൊച്ചി: പോരാട്ടത്തിന് ഒപ്പം നിന്ന് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് നടി ഹണി റോസ്. ഫേസ്ബുക്കിലൂടെയാണ് ഹണി റോസ് പിന്തുണച്ചവർക്ക് നന്ദി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എഡിജിപി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അടക്കം ഓരോ…
ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ റിസോർട്ടില്‍ നിന്നാണ് കൊച്ചിയില്‍ നിന്നെത്തിയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ പോകാനായിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ ശ്രമം. ബോബിയുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മുൻ കൂർജാമ്യ ഹർജി നൽകാനും…
‘അവൾക്കൊപ്പം’; നടി ഹണി റോസിന് പിന്തുണയുമായി ഡബ്ല്യുസിസി

‘അവൾക്കൊപ്പം’; നടി ഹണി റോസിന് പിന്തുണയുമായി ഡബ്ല്യുസിസി

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ലൈം​ഗികാധിക്ഷേപ പരാതി നൽകിയ നടി ഹണി റോസിന് മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയുടെ പിന്തുണ. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിമൻ ഇൻ സിനിമ കളക്ടീവ് ഹണി റോസിന് പിന്തുണ പ്രഖ്യാപിച്ചത്. അവൾക്കൊപ്പമെന്ന കുറിപ്പോടെ ഹണി റോസിന്റെ ഫേസ്ബുക്ക്…
വേദനിപ്പിച്ചെങ്കില്‍ തിരുത്താൻ തയ്യാര്‍; ഹണി റോസിനെക്കുറിച്ചുള്ള പരാമർശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച്‌ ബോബി ചെമ്മണ്ണൂര്‍

വേദനിപ്പിച്ചെങ്കില്‍ തിരുത്താൻ തയ്യാര്‍; ഹണി റോസിനെക്കുറിച്ചുള്ള പരാമർശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച്‌ ബോബി ചെമ്മണ്ണൂര്‍

കൊച്ചി: സിനിമാ താരം ഹണി റോസിനെക്കുറിച്ചുള്ള പരാമർശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച്‌ ബോബി ചെമ്മണ്ണൂര്‍. തന്റെ വാക്കുകള്‍ ആളുകള്‍ വളച്ചൊടിച്ച്‌ സംസാരിച്ചത് ഹണിയെ വേദനിപ്പിച്ചെങ്കില്‍ തിരുത്താൻ തയ്യാറാണെന്നും, തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ‘തന്റെ രണ്ട്…
ഹണി റോസിനെതിരായ സൈബർ ആക്രമണം; അന്വേഷിക്കാൻ പ്രത്യേക സംഘം

ഹണി റോസിനെതിരായ സൈബർ ആക്രമണം; അന്വേഷിക്കാൻ പ്രത്യേക സംഘം

കൊച്ചി: നടി ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. സെൻട്രൽ എസിപി ജയകുമാറിനെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ എസ് എച്ച് ഒയ്‌ക്ക് അന്വേഷണ ചുമതല. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. ബോബി ചെമ്മണ്ണൂരിന്…
ബോബി ചെമ്മണ്ണൂരിനെതിരെ പോലീസില്‍ പരാതി നല്‍കി ഹണി റോസ്

ബോബി ചെമ്മണ്ണൂരിനെതിരെ പോലീസില്‍ പരാതി നല്‍കി ഹണി റോസ്

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതായി നടി ഹണി റോസ്. അശ്ലീല അധിക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എറണാകുളം സെൻട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതെന്നും ഹണി റോസ് പറഞ്ഞു. കൂട്ടാളികള്‍ക്കെതിരെയും പരാതി നല്‍കുമെന്നും ഇന്ത്യൻ നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നതായും ഹണി റോസ് സോഷ്യല്‍ മീഡിയയില്‍…