സൈബര്‍ ആക്രമണ പരാതി; നടി ഹണി റോസിന്റെ മൊഴിയെടുത്തു

സൈബര്‍ ആക്രമണ പരാതി; നടി ഹണി റോസിന്റെ മൊഴിയെടുത്തു

കൊച്ചി: സൈബര്‍ ആക്രമണ പരാതിയില്‍ നടി ഹണി റോസിന്റെ മൊഴി എടുത്ത് പോലീസ്. ഇന്നലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഹണി റോസ് മൊഴി നല്‍കിയത്. ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ ഉടനടി കേസെടുക്കാനാണ്…
ഹണി റോസിനെതിരായ അശ്ലീല കമന്റ്; 27 പേർക്കെതിരെ കേസ്, ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ഹണി റോസിനെതിരായ അശ്ലീല കമന്റ്; 27 പേർക്കെതിരെ കേസ്, ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ഫേസ്ബുക്കിൽ അശ്ലീല കമന്റ് രേഖപ്പെടുത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ 27 പേർക്കെതിരെ കേസ് എടുത്ത് എറണാകുളം സെൻട്രൽ പോലീസ്. കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ അല്പസമയത്തിനകം സ്റ്റേഷനിൽ എത്തിക്കും. ഫേസ്ബുക്ക് പോസ്റ്റിന്…
സൈബര്‍ ആക്രമണം, പോലീസില്‍ പരാതി നല്‍കി ഹണി റോസ്

സൈബര്‍ ആക്രമണം, പോലീസില്‍ പരാതി നല്‍കി ഹണി റോസ്

കൊച്ചി: തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവർക്ക് എതിരെ പരാതി നൽകി നടി ഹണി റോസ്. പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ്​ അന്വേഷണം ആരംഭിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർഥ പ്രയോഗങ്ങൾ നടത്തി സമൂഹമാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവർക്കു മുന്നറിയിപ്പുമായി നടി…
‘പ്രമുഖ വ്യക്തി ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ തുടര്‍ച്ചയായി അപമാനിക്കുന്നു’ നിയമനടപടി സ്വീകരിക്കുമെന്ന് ഹണി റോസ്

‘പ്രമുഖ വ്യക്തി ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ തുടര്‍ച്ചയായി അപമാനിക്കുന്നു’ നിയമനടപടി സ്വീകരിക്കുമെന്ന് ഹണി റോസ്

കൊച്ചി: ദ്വയാര്‍ഥ പ്രയോഗത്തിലൂടെ തന്നെ ഒരു വ്യക്തി മനപ്പൂർവ്വം അപമാനിക്കുന്നുവെന്ന് തുറന്നടിച്ച്‌ നടി ഹണി റോസ്. സാമൂഹിക മാധ്യമത്തിലൂടെയാണ് നടിയുടെ പരസ്യപ്രതികരണം. വ്യക്തിയുടെ പേര് പറയാതെയാണ് ശക്തമായ ഭാഷയില്‍ ഹണിയുടെ പ്രതികരണം. താൻ പോകുന്ന ചടങ്ങുകളില്‍ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന…
ഹണിറോസിന്റെ “റേച്ചല്‍” ടീസര്‍ പുറത്ത്; വീഡിയോ

ഹണിറോസിന്റെ “റേച്ചല്‍” ടീസര്‍ പുറത്ത്; വീഡിയോ

ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം റേച്ചല്‍ സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ആദ്യ പോസ്റ്ററുകള്‍ സൂചിപ്പിച്ചതുപോലെ ഏറെ വയലന്‍സും…