ഹണി ട്രാപ്പ്; കേസന്വേഷണ ചുമതല സിഐഡിക്ക്

ഹണി ട്രാപ്പ്; കേസന്വേഷണ ചുമതല സിഐഡിക്ക്

ബെംഗളൂരു: ഹണി ട്രാപ്പ് വിവാദവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനു ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി) ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ്. സഹകരണ മന്ത്രി കെ.എൻ. രാജണ്ണ നൽകിയ പരാതിയെ തുടർന്നാണ് ഹണി ട്രാപ്പിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. ഡി.ജി.പി. അലോക് മോഹന്റെ മേലോട്ടത്തിലാണ് അന്വേഷണം…
ഹണി ട്രാപ്പ് കേസ്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി

ഹണി ട്രാപ്പ് കേസ്; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി

ബെംഗളൂരു: ഹണി ട്രാപ്പ് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. സുപ്രീം കോടതിക്ക് കൈകാര്യം ചെയ്യാൻ ധാരാളം ജോലികളുണ്ട്, ഇത്തരം രാഷ്ട്രീയ അസംബന്ധങ്ങളെല്ലാം ചർച്ച ചെയ്യേണ്ടതില്ലെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. ജാർഖണ്ഡ് സ്വദേശിയായ ബിനയ് കുമാർ…
ഹണി ട്രാപ്പ് വിവാദം; ആഭ്യന്തര  വകുപ്പിന് പരാതി നല്‍കി മന്ത്രി രാജണ്ണ

ഹണി ട്രാപ്പ് വിവാദം; ആഭ്യന്തര വകുപ്പിന് പരാതി നല്‍കി മന്ത്രി രാജണ്ണ

ബെംഗളൂരു: ഹണി ട്രാപ്പ് വിവാദത്തില്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കി മന്ത്രി കെ.എന്‍. രാജണ്ണ. തന്നെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ചിലര്‍ ശ്രമിച്ചതായും എന്നാല്‍ പ്രതികളുടെ ഉദ്ദേശ്യം മനസിലാക്കി വിവേകപൂര്‍വം ചതിയില്‍ നിന്നും രക്ഷപ്പെട്ടതായി മന്ത്രി പറഞ്ഞു. ഓരോ സ്ത്രീകളുമായി രണ്ട്…
ഹണി ട്രാപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ഹണി ട്രാപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ബെംഗളൂരു: ഹണി ട്രാപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ജാർഖണ്ഡ് നിവാസിയായ ബിനായ് കുമാർ സിംഗ് അഭിഭാഷകൻ ബരുൺ സിൻഹ വഴിയാണ് സുപ്രീം കോടതിയിൽ പൊതുതാല്പര്യ ഹർജി നൽകിയത്. വിഷയത്തിൽ വെള്ളിയാഴ്ച വാദം കേൾക്കും. കർണാടകയിലെ…
കർണാടക മന്ത്രിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

കർണാടക മന്ത്രിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ബെംഗളൂരു: കർണാടക മന്ത്രിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം. സഹകരണ വകുപ്പ് മന്ത്രി കെ. എൻ. രാജണ്ണക്ക് നേരെയാണ് ഹണി ട്രാപ്പ് ശ്രമം നടന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജർഖിഹോളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിൽ ഉന്നതല അന്വേഷണം നടത്താൻ സർക്കാർ…
പീഡന പരാതിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു; ഗുരുതര ആരോപണങ്ങൾ

പീഡന പരാതിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു; ഗുരുതര ആരോപണങ്ങൾ

ബെംഗളൂരു: രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാനും ഹണിട്രാപ്പില്‍ കുടുക്കാനും ബിജെപി എംഎൽഎ ശ്രമിച്ചെന്ന് പോലീസ്. രാജരാജേശ്വരി നഗര്‍ എംഎല്‍എ മുനിരത്‌നയ്‌ക്കെതിരെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നിര്‍ണായക വിവരങ്ങളുള്ളത്. എംഎല്‍എ പല തവണ മാനഭംഗപ്പെടുത്തിയെന്ന് സാമൂഹ്യ പ്രവര്‍ത്തകയായ യുവതി പരാതി നല്‍കിയിരുന്നു. ഇതേ…
ഹണിട്രാപ്പ്; പോലീസ് ഉദ്യോഗസ്ഥരെയടക്കം കബളിപ്പിച്ച്‌ യുവതി

ഹണിട്രാപ്പ്; പോലീസ് ഉദ്യോഗസ്ഥരെയടക്കം കബളിപ്പിച്ച്‌ യുവതി

കാസറഗോഡ്: പോലീസ് ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്. കാസറഗോഡ് കേന്ദ്രീകരിച്ച്‌ ഹണിട്രാപ്പ് നടത്തിയ കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രഖേരനെതിരെയാണ് പോലീസ് കേസെടുത്തുത്. കൊയ്‌ലാണ്ടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സുഹൃത്ത് ബന്ധം സ്ഥാപിച്ച്‌…