തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിക്കാരനെ പ്രണയിച്ച യുവതിയെ തലയ്ക്കടിച്ച് കൊന്ന് സഹോദരൻ

തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിക്കാരനെ പ്രണയിച്ച യുവതിയെ തലയ്ക്കടിച്ച് കൊന്ന് സഹോദരൻ

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. തിരുപ്പൂര്‍ പല്ലടത്ത് ഇതര ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച പെണ്‍കുട്ടിയെ സഹോദരന്‍ തലയ്ക്കടിച്ച് കൊന്നു. വിദ്യ (22)ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ആരും അറിയാതെ യുവതിയുടെ മൃതദേഹം മറവു ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ കാമുകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം…
പ്രണയത്തിന്റെ പേരിൽ വധഭീഷണി; നാട് വിട്ട് കേരളത്തിൽ അഭയം തേടി ജാർഖണ്ഡ് സ്വദേശികൾ

പ്രണയത്തിന്റെ പേരിൽ വധഭീഷണി; നാട് വിട്ട് കേരളത്തിൽ അഭയം തേടി ജാർഖണ്ഡ് സ്വദേശികൾ

ആലപ്പുഴ:  പ്രണയത്തിന്റെ പേരിൽ വധഭീഷണിമൂലം നാട് വിട്ട് കേരളത്തിൽ അഭയം തേടി ജാർഖണ്ഡ് സ്വദേശികൾ. 30കാരനായ മുഹമ്മദ് ഗാലിബും 26കാരി ആശാ വർമ്മയുമാണ് കായംകുളത്ത് എത്തി വിവാഹിതരായത്. മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് ആശ ഗാലിബിനൊപ്പം വീട് വിട്ടിറങ്ങിയതെന്ന് ഇവർ പറയുന്നു. സ്‌കൂള്‍…
ദുരഭിമാനക്കൊലപാതകം; ഇതര ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതിന് ദളിത് വിദ്യാർഥിയെ മർദ്ദിച്ചു കൊന്നു

ദുരഭിമാനക്കൊലപാതകം; ഇതര ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതിന് ദളിത് വിദ്യാർഥിയെ മർദ്ദിച്ചു കൊന്നു

ബെംഗളൂരു : കർണാടകയിലെ ബീദറിൽ ഇതരജാതിയിൽപ്പെട്ട പെൺകുട്ടിയുമായി പ്രണയിച്ചതിന് 19-കാരനായ ദളിത് വിദ്യാർഥിയെ മർദ്ദിച്ചുകൊന്നു. കമലാ നഗറിലെ കോളേജിൽ ബി.എസ്.സി. വിദ്യാർഥിയായ സുമിത്ത് (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെയും സഹോദരനെയും പോലീസ് അറസ്റ്റുചെയ്തു. ബീദറിലെ രക്ഷ്യാൽ സ്വദേശി രാഹുൽ,…
ദുരഭിമാന കൊല; തെലങ്കാനയിൽ സഹോദരൻ വനിതാ കോൺസ്റ്റബിളിനെ കൊലപ്പെടുത്തി

ദുരഭിമാന കൊല; തെലങ്കാനയിൽ സഹോദരൻ വനിതാ കോൺസ്റ്റബിളിനെ കൊലപ്പെടുത്തി

തെലങ്കാന: വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ മഴുകൊണ്ട് വെട്ടിക്കൊന്നു. ഹൈദരാബാദിലെ ഹയാത് നഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ നാഗമണിയാണ് കൊല്ലപ്പെട്ടത്. തെലങ്കാന ഇബ്രാഹിം പട്ടണത്തിലാണ് സംഭവം. അന്യ ജാതിക്കാരനെ വിവാഹം കഴിച്ചു എന്നതാണ് ദുരഭിമാന കൊലപാതകത്തിന് പിന്നിലുളള കാരണം. 15 ദിവസം മുമ്പായിരുന്നു…