ഹൊസൂർ കൈരളിസമാജം ഓഡിറ്റോറിയം ഹാൾ ഉദ്ഘാടനം ഇന്ന്

ഹൊസൂർ കൈരളിസമാജം ഓഡിറ്റോറിയം ഹാൾ ഉദ്ഘാടനം ഇന്ന്

ബെംഗളൂരു : ഹൊസൂർ കൈരളിസമാജത്തിന്റെ ഓഡിറ്റോറിയത്തിൽ പുതുതായി നിര്‍മിച്ച ഹാളിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. രാവിലെ ഒൻപതിന് ഹൊസൂർ മേയർ എസ്.എ. സത്യ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങില്‍ ഭരണസമിതി അംഗങ്ങൾ പങ്കെടുക്കും. ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ നവംബര്‍ 24 ന് ഹില്‍സ്…
വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം രൂപ കൈമാറി ഹൊസൂർ കൈരളി സമാജം.

വയനാട് ദുരന്തം; ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം രൂപ കൈമാറി ഹൊസൂർ കൈരളി സമാജം.

ബെംഗളൂരു : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായവരെ പുനരധിവസിക്കുന്നതിന് ഹൊസൂർ കൈരളി സമാജത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തിരുവനന്തപുരത്തെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ജനറൽ സെക്രട്ടറി അനിൽ കെ.…
കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ഹൊസൂർ: കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം കൈരളി സമാജം ഓഡിറ്റോറിയത്തിൽ നടന്നു. സമാജം പ്രസിഡൻ്റ് ജി. മണി ഉദ്ഘാടനം ചെയ്തു. സമാജം ജനറൽ സെക്രട്ടറി അനിൽ.കെ.നായർ, ട്രഷറർ അനിൽ ദത്ത്, വർക്കിങ്ങ് പ്രസിഡൻ്റ അജീവൻ.കെ.വി എന്നിവർ…