Posted inKARNATAKA LATEST NEWS
മലയാളി വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ഹൊസൂരിൽ മലയാളി വയോധികനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഹൊസൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ചര്‍ച്ചിനു സമീപം മരത്തിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഹൊസൂര്‍ ഭാഗങ്ങളില്‍ കഴിഞ്ഞ കുറച്ചുനാളുകളായി താമസിച്ചിരുന്ന ഇദ്ദേഹം പേര് തോമസ് എന്നാണെന്നും സ്വദേശം വയനാട് ആണെന്നുമാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ഏകദേശം…


