യമനിൽ യു.എസ് ആക്രമണം: പ്രധാന ഹൂതി നേതാവ് കൊല്ലപ്പെട്ടു

യമനിൽ യു.എസ് ആക്രമണം: പ്രധാന ഹൂതി നേതാവ് കൊല്ലപ്പെട്ടു

സനാ: യെമനിലെ ഹൂതി വിമതർക്കെതിരെ ആക്രമണം കടുപ്പിച്ച് യു.എസ്. പത്താംദിവസമായ തിങ്കളാഴ്ച യമനിലെ വിവിധയിടങ്ങളിൽ നടത്തിയ വ്യാപക ആക്രമണത്തിൽ പ്രധാന ഹൂതി നേതാവ് കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്നത് ഹൂതികൾ അവസാനിപ്പിക്കും വരെ സൈനിക നടപടി…
യെമനിലെ ഹൂതി വിമതര്‍ ഭീകരര്‍; പ്രഖ്യാപനവുമായി ട്രംപ് ഭരണകൂടം

യെമനിലെ ഹൂതി വിമതര്‍ ഭീകരര്‍; പ്രഖ്യാപനവുമായി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: യെമനിലെ ഹൂതി വിമതസൈന്യത്തെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഉദ്യേഗസ്ഥര്‍ക്കും സമുദ്രവ്യാപാരത്തിനും ഭീഷണിയെന്നും യെമന്‍, സൗദി, യുഎഇ എന്നിവിടങ്ങളിലെ ആക്രമണങ്ങള്‍ക്ക് കാരണം ഹൂതികളെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഉത്തരവിറക്കിയിരിക്കുന്നത്. ചെങ്കടലില്‍ യുഎസ് എയര്‍ക്രാഫ്റ്റുകള്‍ക്കെതിരെ…
യെമൻ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, 87 പേർക്ക് പരുക്ക്

യെമൻ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, 87 പേർക്ക് പരുക്ക്

യെമനിലെ ഹുതി വിമതരുടെ നിയന്ത്രണത്തിലുള്ള തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം. ഹുദൈദ തുറമുഖത്താണ് ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായും 87 പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണ സംഭരണ കേന്ദ്രങ്ങളെയും പവർ സ്റ്റേഷനെയും ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിൽ പരുക്കേറ്റവരിൽ…