Posted inLATEST NEWS
ഒളിമ്പിക്സ്; പ്രീക്വാർട്ടർ ഉറപ്പിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ്
പാരിസ് ഒളിമ്പിക്സിൽ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് പ്രീക്വാർട്ടർ ഉറപ്പിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ്. ഗ്രൂപ്പ് ഘട്ടത്തിൽ വിയറ്റ്‌നാമിന്റെ ലീ ഡുക് ഫത്തിനെ പരാജയപ്പെടുത്തിയാണ് പ്രണോയിയുടെ മുന്നേറ്റം. ആദ്യ സെറ്റ് നഷ്ടമായെങ്കിലും പിന്നീടുള്ള രണ്ട് സെറ്റും നേടി കളി ജയിക്കുകയായിരുന്നു. 16-21,…
