Posted inKARNATAKA LATEST NEWS
ഹുബ്ബള്ളി സംഘർഷം; രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കുമെന്ന് സർക്കാർ
ബെംഗളൂരു: ഹുബ്ബള്ളി സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാൻ സർക്കാർ ഉത്തരവ്. 2022 ഏപ്രിൽ 16നായിരുന്നു കേസിനാസ്പദമായ സംഭവം. 43 കേസുകളാണ് മന്ത്രിസഭ വ്യാഴാഴ്ച പിൻവലിക്കാൻ തീരുമാനിച്ചത്. ആഭ്യന്തര മന്ത്രി ജി. പരമേശ്വരക്ക് അൻജുമൻ ഇസ്‍ലാമി സംഘടനയുടെ നേതൃത്വത്തിൽ…
