Posted inKARNATAKA LATEST NEWS
ചിത്രദുര്‍ഗയില്‍ നരബലി; നിധി സ്വന്തമാക്കാന്‍ ജോത്സ്യന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി
ബെംഗളൂരു: നിധി സ്വന്തമാക്കാന്‍ ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. കര്‍ണാടക ചിത്രദുര്‍ഗ പരശുരാംപുരയിലെ ജെജെ കോളനിയിലാണ് അതിക്രൂര കൊലപാതകം നടന്നത്. ചില്ലകേരെ ബസ് സ്റ്റോപ്പിലെ ചെരുപ്പുകുത്തി പ്രഭാകറാ(52)ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആന്ധ്ര കുണ്ടുര്‍പി സ്വദേശിയായ ആനന്ദ് റെഡ്ഡിയും തുംകുരു പാവഗഡ സ്വദേശിയായ…
