Posted inLATEST NEWS WORLD
മിൽട്ടൻ ചുഴലിക്കാറ്റ്; ഫ്ളോറിഡയിൽ പേമാരിയും കൊടുങ്കാറ്റും, മരണം 19, വൻ നാശനഷ്ടം
ഫ്ലോറിഡ: അതിതീവ്ര ചുഴലിക്കാറ്റ് മിൽട്ടൻ കരതൊട്ടു. ഫ്ലോറിഡയിലെ സിയെസ്റ്റ കീ നഗരത്തിലാണ് മിൽട്ടനെത്തിയത്. 250 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്. കാറ്റിൽ നിരവധി വീടുകൾ തകരുകയും പല സ്ഥലങ്ങളിലെ വൈദ്യുതി മുടങ്ങുകയും ചെയ്തു. ശക്തമായ കാറ്റിൽ 19 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.…

