Posted inLATEST NEWS NATIONAL
ലോകത്ത് ഏറ്റവും കൂടുതൽ സമ്പന്നരുള്ള 10 നഗരങ്ങളില്‍ രണ്ട് ഇന്ത്യൻ നഗരങ്ങളും
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതൽ സമ്പന്നരുള്ള 10 നഗരങ്ങളുടെ പട്ടികയില്‍ ഇടം തേടി രണ്ട് ഇന്ത്യൻ നഗരങ്ങള്‍. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2024 പ്രകാരമുള്ള ആദ്യപത്തിൽ മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളാണ് ഇടംപിടിച്ചത്. ന്യൂയോർക്ക്, ലണ്ടൻ, ബെയ്ജിങ്, ഷാങ്ഹായ്, ഷെൻഷൻ,…
