Posted inASSOCIATION NEWS RELIGIOUS
എച്ച്.ഡബ്ല്യു.എ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്കോളർഷിപ്പ് വിതരണം
ബെംഗളൂരു: ഹിറ വെല്‍ഫെയര്‍ അസോസിയേഷന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി 200 ല്‍ അധികം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ബെംഗളൂരു ബിഫ്റ്റ് ഹാളില്‍ ശിവാജിനഗര്‍ എം.എല്‍.എ. റിസ്വാന്‍ അര്‍ഷദ് ഉദ്ഘാടനം നടത്തി. സമൂഹത്തിലെ താഴെ കിടയിലുള്ള…
