കൈത്താങ്ങായി എച്ച്‌ഡബ്ല്യുഎ; നിർധന കുടുംബത്തിന് ജീവിതോപാധിയായി ഓട്ടോറിക്ഷ

കൈത്താങ്ങായി എച്ച്‌ഡബ്ല്യുഎ; നിർധന കുടുംബത്തിന് ജീവിതോപാധിയായി ഓട്ടോറിക്ഷ

ബെംഗളൂരു: സാമൂഹ്യ സേവന രംഗത്ത് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന  ഹിറ വെൽഫയർ അസോസിയേഷൻ ചാരിറ്റബിൾ ഫൗണ്ടേഷൻ സ്വയം സഹായ പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവിലെ നിർധന കുടുംബത്തിന് ഓട്ടോറിക്ഷ നൽകി. ജമാഅത്തെ ഇസ്‌ലാമി ബെംഗളുരു മേഖല നാസിം യു. പി സിദ്ധീഖ്  ചടങ്ങ്…
എച്ച്.ഡബ്ല്യു.എ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്കോളർഷിപ്പ് വിതരണം

എച്ച്.ഡബ്ല്യു.എ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്കോളർഷിപ്പ് വിതരണം

ബെംഗളൂരു: ഹിറ വെല്‍ഫെയര്‍ അസോസിയേഷന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി 200 ല്‍ അധികം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. ബെംഗളൂരു ബിഫ്റ്റ് ഹാളില്‍ ശിവാജിനഗര്‍ എം.എല്‍.എ. റിസ്വാന്‍ അര്‍ഷദ് ഉദ്ഘാടനം നടത്തി. സമൂഹത്തിലെ താഴെ കിടയിലുള്ള…