Posted inLATEST NEWS TELANGANA
ഹൈദരാബാദില്‍ കെട്ടിടത്തിൽ തീപിടിത്തം; രണ്ട് കുട്ടികൾ ഉൾപ്പടെ 17 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
ഹൈദരാബാദ്: ഹൈദരാബാദിൽ ചാർമിനാറിന് സമീപമുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ 17 പേർ മരിച്ചു. ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിൽ ഇന്ന് രാവിലെ ആറോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. രാവിലെ ആറ് മണിയോടെയാണ് ശ്രീകൃഷ്ണ പേൾസ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.…





