ഐസ്ക്രീം നിർമാണത്തിൽ സോപ്പ് പൊടിയുടെ ഉപയോഗം; 97 കടകൾക്ക് നോട്ടീസ്

ഐസ്ക്രീം നിർമാണത്തിൽ സോപ്പ് പൊടിയുടെ ഉപയോഗം; 97 കടകൾക്ക് നോട്ടീസ്

ബെംഗളൂരു: ഐസ്ക്രീം നിർമാണത്തിനായി സോപ്പ് പൊടി പോലുള്ള ഡിറ്റർജന്റുകൾ ഉപയോഗിച്ച 97 കടകൾക്കെതിരെ നോട്ടീസ്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന കടകൾക്കാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നോട്ടീസ് അയച്ചത്. തുണി കഴുകാനുള്ള സോപ്പ് പൊടി മുതൽ എല്ലുകൾ ദുർബലമാക്കുന്ന മരുന്നുകൾ അടക്കം ഉപയോഗിച്ച് ഐസ്ക്രീം…
സംസ്ഥാനത്ത് ഐസ്ക്രീമുകളിൽ ഡിറ്റർജന്റ് പൗഡർ ഉപയോഗിക്കുന്നതായി കണ്ടെത്തി

സംസ്ഥാനത്ത് ഐസ്ക്രീമുകളിൽ ഡിറ്റർജന്റ് പൗഡർ ഉപയോഗിക്കുന്നതായി കണ്ടെത്തി

ബെംഗളൂരു: കർണാടകയിൽ ഐസ്ക്രീമുകളിൽ ക്രീമി ടെക്സ്ചർ നൽകുന്നതിനായി ഡിറ്റർജന്റ് പൗഡർ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രാദേശിക ഐസ്ക്രീം കടകൾ, ഐസ് കാൻഡി, കൂൾ ഡ്രിങ്ക് നിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിൽ…
ഐസ്ക്രീമിനൊപ്പം കിട്ടിയ വിരൽ ഫാക്ടറി ജീവനക്കാരന്റെതെന്ന് പോലീസ്

ഐസ്ക്രീമിനൊപ്പം കിട്ടിയ വിരൽ ഫാക്ടറി ജീവനക്കാരന്റെതെന്ന് പോലീസ്

മുംബൈ: യുവ ഡോക്ടര്‍ക്ക് ബട്ടർസ്‌കോച്ച് കോൺ ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ വഴിത്തിരിവ്. ഓർഡർ ചെയ്ത് എത്തിയ ഐസ്‌ക്രീമിൽ ഉണ്ടായ വിരല്‍ ഫാക്ടറിയിലെ ജീവനക്കാരന്റെതെന്നാണ് പോലീസിന്റെ നിഗമനം. ഐസ്‌ക്രീം നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തിലാണ് വിരല്‍ നഷ്ടപ്പെട്ടതെന്നും ഡോക്ടര്‍ വാങ്ങിയ…
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യന്റെ കൈവിരല്‍

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യന്റെ കൈവിരല്‍

ഓണ്‍ലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമില്‍ മനുഷ്യന്റെ വിരല്‍. മഹാരാഷ്‌ട്രയിലെ മലാഡിലാണ് സംഭവം. ഡോ. ഒർലേം ബ്രെൻഡൻ സെറാവോ ഓർഡർ ചെയ്ത ബട്ടർ സ്കോച്ച്‌ കോണ്‍ ഐസ്ക്രീമില്‍ നിന്നാണ് കൈവിരല്‍ ലഭിച്ചത്. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് യമ്മോ ഐസ്…