Posted inLATEST NEWS
സ്കൂള്‍ വിദ്യാർഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
ഇടുക്കി: പീരുമേട്ടില്‍ ബസ് കാത്തുനിന്ന സ്കൂള്‍ വിദ്യാർഥികള്‍ക്കുനേരെ പാഞ്ഞടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികള്‍ക്ക് നേരെയാണ് കാട്ടാന ഓടിയടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു സംഭവമുണ്ടായത്. വിദ്യാർഥികള്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. നാട്ടുകാരും വിദ്യാർഥികളും ബഹളം വച്ചതോടെ കാട്ടാന…









