Posted inKERALA LATEST NEWS
ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് അപകടം
ഇടുക്കി: ഓടി കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കല്ലാര്‍-മാങ്കുളം റോഡിലാണ് അപകടമുണ്ടായത്. മാങ്കുളം സ്വദേശിയുടെ കാറിന് മുകളില്‍ ആണ് മരം വീണത്. വാഹനത്തിലുണ്ടായിരുന്ന കുഞ്ഞടക്കമുള്ളവര്‍ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. അതേസമയം സംസ്ഥാനത്ത് ഇന്നലെ മിന്നല്‍ ചുഴലിയിലും…






