ഒരുമയുടെ സന്ദേശവുമായി ഇഫ്താര്‍ സംഗമങ്ങള്‍

ഒരുമയുടെ സന്ദേശവുമായി ഇഫ്താര്‍ സംഗമങ്ങള്‍

ബെംഗളൂരു: മാനവ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശമുയർത്തി നഗരത്തിലെ കേന്ദ്രങ്ങളില്‍ നടന്ന സൗഹൃദ ഇഫ്താർ സംഗമങ്ങൾ ശ്രദ്ധേയമായി. ▪️മലബാര്‍ മുസ്ലിം അസോസിയേഷന്‍ മതങ്ങള്‍ക്കപ്പുറം മാനവിക സൗഹൃദങ്ങള്‍ വളരാന്‍ ഹൃദയം കാരുണ്യമയമാവണമെന്നും കഠിനഹൃദങ്ങളില്‍ വെറുപ്പും വിദ്വേശവും വളരുമെന്നും വിശപ്പിന്റെ വിളിയൊച്ചകള്‍ക്ക് കാത് നല്‍കാന്‍ വ്രതം മനുഷ്യനെ…
മലബാർ മുസ്ലിം അസോസിയേഷൻ ഇഫ്താര്‍ സംഗമം

മലബാർ മുസ്ലിം അസോസിയേഷൻ ഇഫ്താര്‍ സംഗമം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ നീലസാന്ദ്ര പുതിയ ശാഖയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എന്‍. എ. ഹാരിസ് എം.എല്‍.എ പുതിയ ബ്രാഞ്ച് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തി. പ്രസിഡണ്ട് ഡോ. എന്‍.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എംഎംഎ ഖത്തീബ് ശാഫി ഫൈസി…
കേരളസമാജം ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

കേരളസമാജം ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ വൈറ്റ്ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ചെന്നസാന്ദ്രയിലെ സമാജം ഓഫീസില്‍ വെച്ചു നടന്ന ഇഫ്താര്‍ സംഗമം ഉസ്താദ് ഫാറൂഖ് അമാനി ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ ഷാജി ഡി അധ്യക്ഷത വഹിച്ചു. കേരളസമാജം പ്രസിഡന്റ് സി…
എംഎംഎ സൗഹാർദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

എംഎംഎ സൗഹാർദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ സൗഹാര്‍ദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബദ്ര്‍ ദിനത്തോടനുബന്ധിച്ച് ഡബിള്‍ റോഡ് ശാഫി മസ്ജിദില്‍ നടന്ന സംഗമത്തില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നു. ബെംഗളൂരുവിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മെറ്റി ഗ്രൈസ്, ജയ്‌സണ്‍ ലൂക്കോസ്, അഡ്വ. പ്രമോദ് വരപ്രത്ത്,…
ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു: ഡയലോഗ് സെന്റർ ബെംഗളൂരു ചാപ്റ്റർ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ജി. കെ. എടത്തനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. പ്രകാശ് ബാരെ, ഷമീർ, ആർ.വി. ആചാരി, സുധാകരൻ രാമന്തളി, ഡോ. സുഷമ ശങ്കർ, ശാന്തകുമാർ എലപ്പുളളി, വിനു, ടോമി ആലുങ്കൽ,…
മൈസൂരു എഐകെഎംസിസി  ഇഫ്താർ മീറ്റ് നാളെ

മൈസൂരു എഐകെഎംസിസി ഇഫ്താർ മീറ്റ് നാളെ

ബെംഗളൂരു: മൈസൂരു എഐകെഎംസിസി ഇഫ്താർ മീറ്റ് ഞായറാഴ്ച വൈകിട്ട് അസർ നിസ്കാരത്തിന് ശേഷം ബന്നിമണ്ഡപയിലെ പ്രസ്റ്റീജ് കൺവെൻഷൻ സെൻ്ററിൽ നടക്കും. ഷൗക്കത്തലി വെള്ളമുണ്ട മുഖ്യ പ്രഭാഷണം നടത്തും. മൈസൂരുവിലെ രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. അസർ, മഗ്രിബ് നിസ്കാരത്തിനുള്ള സൗകര്യം…
പുതിയ തലമുറക്ക് വേണ്ടി കരുതലോടെ മനുഷ്യർ ഒന്നിക്കണം: എൻ.എ. ഹാരിസ് എം.എല്‍.എ 

പുതിയ തലമുറക്ക് വേണ്ടി കരുതലോടെ മനുഷ്യർ ഒന്നിക്കണം: എൻ.എ. ഹാരിസ് എം.എല്‍.എ 

ബെംഗളൂരു: കാരുണ്യത്തിന്റെ വഴിയില്‍ തടസ്സമാവാതെ മനുഷ്യര്‍ പുതു തലമുറക്ക് വേണ്ടി ഒന്നിക്കണമെന്നും വിദ്യഭ്യാസത്തിലൂടെ സുരക്ഷിതത്വവും സ്‌നേഹത്തിലൂടെ കരുതലും നല്‍കി വേണം പുതുതലമുറയെ വളര്‍ത്തേണ്ടതെന്നും എന്‍.എ. ഹാരിസ് എം.എല്‍.എ പറഞ്ഞു. നീലസാന്ദ്ര മലബാര്‍ മുസ്ലിം അസോസിയേഷന്‍ ശാഖ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു…
വ്യാപകമായ ലഹരി ഉപയോഗം കുടുംബങ്ങളെ തകര്‍ക്കുന്നു- ബാംഗ്ലൂര്‍ ഇസ്ലാഹി സെന്റര്‍ ഇഫ്താര്‍ മീറ്റ്

വ്യാപകമായ ലഹരി ഉപയോഗം കുടുംബങ്ങളെ തകര്‍ക്കുന്നു- ബാംഗ്ലൂര്‍ ഇസ്ലാഹി സെന്റര്‍ ഇഫ്താര്‍ മീറ്റ്

ബെംഗളൂരു: ബാംഗ്ലൂര്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ ഹൃദയവസന്തം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ശിവാജി നഗര്‍ ഷംസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സമകാലീന സമൂഹിക പ്രശ്‌നങ്ങള്‍, ലഹരി ഉപയോഗത്തിന്റെ വ്യാപനം എന്നിവ പരിപാടിയില്‍ മുഖ്യ ചര്‍ച്ചാവിഷയമായി. റമദാന്‍ മാസത്തിലെ…
ബാംഗ്ലൂര്‍ ഇസ്ലാഹി സെന്‍റര്‍ ഇഫ്‌താർ മീറ്റ് ഇന്ന്

ബാംഗ്ലൂര്‍ ഇസ്ലാഹി സെന്‍റര്‍ ഇഫ്‌താർ മീറ്റ് ഇന്ന്

ബെംഗളൂരു: ബാംഗ്ലൂര്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന ഇഫ്താര്‍ മീറ്റ് ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ ശിവജി നഗര്‍ ശംസ് കോണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ഇസ്ലാമിക ചിന്തകനും പ്രഭാഷകനുമായ ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. റഷീദ് കുട്ടമ്പൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കൂടാതെ,…
ബാംഗ്ലൂർ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 9ന്

ബാംഗ്ലൂർ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 9ന്

ബെംഗളൂരു: ബാംഗ്ലൂർ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ഇഫ്താർ മീറ്റ്‌ 2025-ല്‍ മാർച്ച് 9 ന് ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈവിധ്യമാർന്ന വൈജ്ഞാനിക ക്ലാസുകൾ ഉൾക്കൊള്ളുന്നതായിരിക്കും ഈ പ്രത്യേക പരിപാടി.   സമൂഹ നോമ്പുതുറ, വിജ്ഞാന സദസ്സ്, പുസ്തക…