മോൻസണ്‍ മാവുങ്കൽ കേസ്; ഐജി ലക്ഷ്‌മണയെ സർവീസിൽ തിരിച്ചെടുത്തു

മോൻസണ്‍ മാവുങ്കൽ കേസ്; ഐജി ലക്ഷ്‌മണയെ സർവീസിൽ തിരിച്ചെടുത്തു

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിൽ ആയിരുന്ന ഐജി ജി. ലക്ഷ്മണ ഐപിഎസിനെ സർവീസിൽ തിരിച്ചെടുത്തു. ഒരു വർഷത്തോളം ഐജി ലക്ഷ്മണ സസ്പെൻഷനിലായിരുന്നു. പോലീസ് ട്രെയിനിങ് ഐജിയായാണ് അദ്ദേഹത്തിന്റെ പുനർനിയമനം. കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ്…