Posted inEDUCATION LATEST NEWS
ഇഗ്നോ പ്രവേശനം: അപേക്ഷ 14വരെ നീട്ടി
തിരുവനന്തപുരം: ഇഗ്നോ (ഇന്ദിര ഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റി) ജൂലൈ അക്കാദമിക് സെഷനിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം (ഫ്രഷ് /റീ-രജിസ്ട്രേഷൻ) ആഗസ്റ്റ് 14, 2024 വരെ നീട്ടി. എം.ബി.എ , എം.ബി.എ (ബാങ്കിംഗ് ആൻഡ്…
