Posted inBENGALURU UPDATES LATEST NEWS
മാധ്യമപ്രവർത്തനം പഠിക്കാൻ ആളില്ല; 24 വർഷങ്ങൾക്ക് ശേഷം ജേർണലിസം കോഴ്സ് അവസാനിപ്പിക്കുന്നതായി ഐഐജെഎൻഎം
ബെംഗളൂരു: മാധ്യമപ്രവർത്തനം പഠിക്കാൻ ആളുകളില്ലെന്ന് ചൂണ്ടിക്കാട്ടി ജേർണലിസം കോഴ്സ് അവസാനിപ്പിക്കാനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നായ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മീഡിയ. കോഴ്സില്‍ ചേരാന്‍ കുട്ടികളില്ലാത്ത സാഹചര്യത്തിലാണ് ഐഐജെഎന്‍എം നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ…
