Posted inLATEST NEWS NATIONAL
ഖരഗ്പുര്‍ ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
ഖരഗ്പുർ ഐ.ഐ.ടിയില്‍ മലയാളി വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള(21)യെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ദേവിക ബയോസയൻസ് ആൻഡ് ബയോടെക്നോളജി മൂന്നാംവർഷ വിദ്യാർഥിയാണ്. ഇന്നലെ രാവിലെയാണ് ഹോസ്റ്റല്‍ മുറിയില്‍ ദേവികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…
