Posted inBENGALURU UPDATES LATEST NEWS
അനധികൃതമായി തങ്ങിയ മൂന്നു വിദേശികൾ ബെംഗളൂരുവില്‍ പിടിയിൽ
ബെംഗളൂരു : വിസ കാലാവധി കഴിഞ്ഞും ബെംഗളൂരുവില്‍ അനധികൃതമായി താമസിച്ച മൂന്നു വിദേശികൾ ബെംഗളൂരുവില്‍ പിടിയിലായി. സുഡാൻ സ്വദേശികളായ മുഹമ്മദ് ഇബ്രാഹിം (32), ഖാലിദ് ഫെക്രി മുഹമ്മദ് (30), നൈജീരിയ സ്വദേശി ചിബുസർ എമ്മാനുവേൽ (38) എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേരും…


