Posted inASSOCIATION NEWS RELIGIOUS
തനിമ “ഈദ് സംഗമം‘24”; ജൂലൈ ആറിന് സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ നയിക്കുന്ന സംഗീത നിശ
ബെംഗളൂരു : തനിമ കലാ സാഹിത്യ വേദി ബെംഗളൂരു ചാപ്റ്ററിന്റെ നേതൃത്വത്തില്‍ “ഈദ് സംഗമം ‘24” സംഘടിപ്പിക്കുന്നു. ജൂലൈ ആറിന് ശനിയാഴ്ച്ച ഹെന്നൂർ ക്രോസിനടുത്തുള്ള ആഫ്‌സൺ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആണ് പരിപാടി. ഉച്ചക്ക് 3:00 മുതല്‍ രാത്രി 10 മണി വരെ…
