Posted inLATEST NEWS NATIONAL
‘കാനഡയിൽ പഠിക്കാൻ പോകുംമുമ്പ് രണ്ടുവട്ടം ആലോചിക്കണം’ ; മുന്നറിയിപ്പുമായി ഇന്ത്യൻ മുന്‍ ഹൈകമീഷണര്‍
ന്യൂഡൽഹി: ലക്ഷങ്ങൾ ചെലവഴിച്ച് കാനഡയിൽ പഠിക്കാൻ ഉദ്ദേശിക്കുന്നവർ രണ്ടുവട്ടം ആലോചിക്കണമെന്ന് മുൻ ഹൈകമീഷണർ സഞ്ജയ് വർമ. ഇന്ത്യ-കാനഡ നയതന്ത്രം വഷളായതിനെ തുടർന്ന് തിരിച്ചു വിളിക്കപ്പെട്ട സഞ്ജയ്, പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് കാനഡയിൽ വിദേശ വിദ്യാർഥികൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍…

