Posted inKERALA LATEST NEWS
സ്പായുടെ മറവില്‍ അനാശാസ്യം; കൊച്ചിയിൽ 11 യുവതികൾ പിടിയിൽ
കൊച്ചി: വൈറ്റിലയിൽ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തുന്ന 11 യുവതികൾ പിടിയിൽ. വൈറ്റില ആർക്ടിക് ഹോട്ടലിൽ നടന്ന ലഹരി പരിശോധനയിലാണു ഡാൻസാഫ് സംഘം യുവതികളെ പിടികൂടിയത്. സ്പായുടെ മറവിലാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ…
