Posted inLATEST NEWS WORLD
ഇംറാന്‍ ഖാന്റെ പി.ടി.ഐ നിരോധിക്കാന്‍ പാകിസ്ഥാന്‍
മുൻ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക്-ഇ-ഇന്‍സാഫിനെ നിരോധിക്കാന്‍ തീരുമാനിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍. അനധികൃത വിവാഹ കേസില്‍ ഇമ്രാന്‍ ഖാനെ കോടതി കുറ്റവിമുക്തനാക്കിയതിന് തൊട്ടു പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നീക്കം. ഇമ്രാന്റെ പാര്‍ട്ടിയായ…
