Posted inKERALA LATEST NEWS
ഗുരുവായൂരില്‍ റെക്കോഡ് വരുമാനം; ചിങ്ങമാസം ഇതുവരെയുള്ള വരുമാനം ആറ് കോടിയോളം
തൃശൂർ: ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം നടന്ന മാസം വരുമാനത്തിന്റെ കാര്യത്തിലും റെക്കോഡടിച്ച് ഗുരുവായൂർ ക്ഷേത്രം. ഈ മാസം ഇതുവരെയുള്ള ഭണ്ഡാര വരവ് 5.80 കോടി രൂപ കടന്നു. ഗുരുവായൂർ ക്ഷേത്രത്തില്‍ 2024 സെപ്‌തംബർ മാസത്തെ ഭണ്ഡാരം എണ്ണല്‍ ഇന്ന്…
