Posted inLATEST NEWS NATIONAL
ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി സെപ്തംബർ വരെ നീട്ടി
ന്യൂഡൽഹി: 2025-26 അസസ്മെന്റ് വർഷത്തിലെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31ൽനിന്ന് സെപ്റ്റംബർ 15ലേക്ക് നീട്ടി. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലാത്ത വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ഇത് ബാധകമാണ്. 2024 ഏപ്രിൽമുതൽ 2025 മാർച്ച്…


