Posted inKERALA LATEST NEWS
സര്‍വ്വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില
തിരുവനന്തപുരം: സ്വർണവില വീണ്ടും വർധനവ്. ഗ്രാമിന് 20 രൂപ വർധിച്ച് 7,000 രൂപയിലും പവന് 160 രൂപ വർധിച്ച് 56,000 രൂപയിലും എത്തി. 55,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വർണത്തിന്റെ വില. മെയിലെ 55,120 എന്ന സർവകാല റെക്കോഡ് തിരുത്തിയാണ് സ്വർണ…



