Posted inKERALA LATEST NEWS
ഇടിവുകള്‍ക്ക് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്
കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞു വന്നിരുന്ന സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. 200 രൂപയാണ് കൂടിയത്. 50,600 രൂപയായി ഒരു പവന്‍ സ്വര്‍ണത്തിന്റെ് വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6325 യായി. വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില…




