Posted inLATEST NEWS SPORTS
ടി- 20ലോകകപ്പ്; പാകിസ്ഥാനെതിരെ ആവേശജയം നേടിയെടുത്ത് ഇന്ത്യ
ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ തകർത്ത് ടീം ഇന്ത്യ. ന്യു യോർക്കിലെ നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആവേശം അവസാന ഓവറിലേക്ക് അണപൊട്ടിയൊഴുകിയ പോരാട്ടത്തില്‍ ആറ് റണ്‍സിനായിരുന്നു രോഹിത് ശര്‍മയുടെയും കൂട്ടരുടെയും ജയം. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ…
