വനിത ട്വന്റി 20 ലോകകപ്പ്: പാകിസ്ഥാന്‍ വീണു, ഇന്ത്യയും പുറത്ത്,  ന്യൂസിലന്‍ഡ് സെമിയില്‍

വനിത ട്വന്റി 20 ലോകകപ്പ്: പാകിസ്ഥാന്‍ വീണു, ഇന്ത്യയും പുറത്ത്, ന്യൂസിലന്‍ഡ് സെമിയില്‍

ദുബൈ: വനിത ട്വന്റി 20 ലോകകപ്പിൽ ന്യൂസിലന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞ് പാകിസ്ഥാൻ സെമി കാണാതെ പുറത്ത്. 111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ വെറും 56 റണ്‍സിന് ഓള്‍ ഔട്ടായി 54 റണ്‍സിന്‍റെ തോല്‍വി വഴങ്ങി സെമി കാണാതെ പുറത്തായി. പാകിസ്ഥാന്‍…
കാനഡക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; ഹൈ കമ്മിഷണറേയും നയതന്ത്ര ഉദ്യോഗസ്ഥരേയും തിരിച്ചുവിളിച്ചു

കാനഡക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; ഹൈ കമ്മിഷണറേയും നയതന്ത്ര ഉദ്യോഗസ്ഥരേയും തിരിച്ചുവിളിച്ചു

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെയും വിവിധ നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കാൻ ഇന്ത്യയുടെ തീരുമാനം. ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ ട്രൂഡോ സര്‍ക്കാരില്‍ വിശ്വാസം ഇല്ലെന്ന് ഇന്ത്യ കനേഡിയന്‍ ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി അറിയിച്ചു. ഖാലിസ്ഥാന്‍ വിഘടനവാദി നിജ്ജാര്‍ കൊലപാതക ഗൂഢാലോചനയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ…
ജമ്മു കശ്മീരില്‍ ബിജെപിയെ തകര്‍ത്ത് ഇന്ത്യാ സഖ്യം; 90 അംഗ നിയമസഭയില്‍ സഖ്യത്തിന് കേവല ഭൂരിപക്ഷം

ജമ്മു കശ്മീരില്‍ ബിജെപിയെ തകര്‍ത്ത് ഇന്ത്യാ സഖ്യം; 90 അംഗ നിയമസഭയില്‍ സഖ്യത്തിന് കേവല ഭൂരിപക്ഷം

പതിറ്റാണ്ടിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്. 90 അംഗ സഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഐഎം സഖ്യത്തിന് 49 സീറ്റുകളോടെ വ്യക്തമായ ഭൂരിപക്ഷം. ബിജെപി 29 സീറ്റില്‍ ഒതുങ്ങി. 42 സീറ്റുമായി നാഷണല്‍ കോണ്‍ഫറന്‍സ് ഏറ്റവും…
എംപോക്‌സ്: ഇന്ത്യയില്‍ രോഗബാധയില്ല, ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം

എംപോക്‌സ്: ഇന്ത്യയില്‍ രോഗബാധയില്ല, ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് ആർക്കും മങ്കിപോക്‌സ് (എംപോക്‌സ്) ബാധയില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ടായവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. അതേസമയം, സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും നിരീക്ഷിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്യണമെന്ന് മന്ത്രാലയം…
പാരാലിമ്പിക്‌സ്; ഹൈജമ്പില്‍ പ്രവീണ്‍ കുമാറിന് സ്വര്‍ണം

പാരാലിമ്പിക്‌സ്; ഹൈജമ്പില്‍ പ്രവീണ്‍ കുമാറിന് സ്വര്‍ണം

2024 പാരീസ് പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ ഹൈജമ്പ് ടി64 ഇനത്തില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറിന് സ്വര്‍ണം. 2021 ടോക്കിയോ പാരാലിമ്പിക്സില്‍ വ്യക്തിഗത മികച്ച 2.07 മീറ്ററോടെ വെള്ളി നേടിയ അദ്ദേഹം തുടര്‍ച്ചയായ രണ്ടാം പാരാലിമ്പിക്സ് മെഡല്‍ ഉറപ്പാക്കാന്‍ 2.08 മീറ്ററാണ് ക്ലിയര്‍ ചെയ്തത്.…
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതി രാഹുല്‍ തിരിച്ചെത്തി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതി രാഹുല്‍ തിരിച്ചെത്തി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുല്‍ പി ഗോപാല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. രാഹുലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ശേഷം വിട്ടയച്ചു. നേരിട്ട് ഹാജരാകുന്നതു വരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് വിട്ടയച്ചത്. ജര്‍മനിയിലേക്കു കടന്ന രാഹുലിനെ തിരികെയെത്തിക്കാനുള്ള നടപടികള്‍ പോലീസ്…
ഒളിമ്പിക്സ്; സമാപന ചടങ്ങിന് ഇന്ത്യയുടെ പതാക വഹിക്കാൻ പി.ആർ. ശ്രീജേഷും മനു ഭാക്കറും

ഒളിമ്പിക്സ്; സമാപന ചടങ്ങിന് ഇന്ത്യയുടെ പതാക വഹിക്കാൻ പി.ആർ. ശ്രീജേഷും മനു ഭാക്കറും

പാരിസ് ഒളിമ്പിക്‌സ് സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാക വഹിക്കാൻ മലയാളി താരം പി.ആർ. ശ്രീജേഷും മനു ഭാക്കറും. ജാവലിന്‍ ത്രോയില്‍ വെള്ളി സമ്മാനിച്ച നീരജ് ചോപ്രയോട് സംസാരിച്ചതിന് ശേഷമാണ് തീരുമാനം എടുത്തതെന്ന് പി. ടി. ഉഷ വ്യക്തമാക്കി. ശ്രീജേഷിന്റെ പേര് നിർദേശിച്ചതും…
ഹർ ഘർ തിരം​ഗ ക്യാമ്പെയിനിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കം

ഹർ ഘർ തിരം​ഗ ക്യാമ്പെയിനിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കം

ന്യൂഡൽഹി: ഹർ ഘർ തിരം​ഗ ക്യാമ്പെയിനിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കമാകും. രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് ക്യാമ്പെയ്ൻ. കഴിഞ്ഞ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാമ്പെയ്ൻ ആഹ്വാനം ചെയ്തിരുന്നു. ഓഗസ്റ്റ് 11 മുതൽ 13 വരെ എല്ലാ…
ഇന്ത്യൻ ഹോക്കി ടീമിന്റേത് പ്രചോദനമാകുന്ന നേട്ടമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ഇന്ത്യൻ ഹോക്കി ടീമിന്റേത് പ്രചോദനമാകുന്ന നേട്ടമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം രാജ്യത്തെ അഭിമാനത്തിന്റെ നെറുകെയിലെത്തിച്ചെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ നേരുന്നതായും രാഷ്‌ട്രപതി പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യ തുടർച്ചയായി ഒളിമ്പിക്സ് ഹോക്കിയിൽ…
ഒളിമ്പിക്സ്; മെഡൽ വേട്ട ലക്ഷ്യം വെച്ച് രമിത ജിൻഡാലും അർജുൻ ബാബുതയും ഇന്ന് കളത്തിൽ

ഒളിമ്പിക്സ്; മെഡൽ വേട്ട ലക്ഷ്യം വെച്ച് രമിത ജിൻഡാലും അർജുൻ ബാബുതയും ഇന്ന് കളത്തിൽ

പാരിസ് ഒളിമ്പിക്‌സിലെ രണ്ടാം മെഡലിലേക്ക് ഉന്നംവച്ച് ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിൽ. ഷൂട്ടിംഗിലാണ് ഇന്ത്യയുടെ ഇന്നത്തെ മെഡൽ പ്രതീക്ഷ. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ അർജുൻ ബാബുതയും രമിത ജിൻഡാലും ഫൈനലിനിറങ്ങും. ഉച്ചയ്‌ക്ക് ഒരു മണിക്കാണ് വനിതാ വിഭാഗം ഫൈനൽ.…