വ്യാജ പാസ്പോർട്ട്‌; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബംഗ്ലദേശ് പൗരൻ പിടിയിൽ

വ്യാജ പാസ്പോർട്ട്‌; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബംഗ്ലദേശ് പൗരൻ പിടിയിൽ

കൊച്ചി: ഇന്ത്യൻ വിലാസത്തിലെടുത്ത പാസ്പോർട്ടുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ ബംഗ്ലാദേശ് സ്വദേശി വിമാനത്താവളത്തിൽ പിടിയില്‍. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച സെയ്‌തുല്ലയാണ് പിടിയിലായത്. പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ ഇന്ത്യക്കാരനെല്ലന്ന് സ്ഥിരീകരിച്ചത്. നിരവധി…
ടി- 20ലോകകപ്പ്; പാകിസ്ഥാനെതിരെ ആവേശജയം നേടിയെടുത്ത് ഇന്ത്യ

ടി- 20ലോകകപ്പ്; പാകിസ്ഥാനെതിരെ ആവേശജയം നേടിയെടുത്ത് ഇന്ത്യ

ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ തകർത്ത് ടീം ഇന്ത്യ. ന്യു യോർക്കിലെ നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആവേശം അവസാന ഓവറിലേക്ക് അണപൊട്ടിയൊഴുകിയ പോരാട്ടത്തില്‍ ആറ് റണ്‍സിനായിരുന്നു രോഹിത് ശര്‍മയുടെയും കൂട്ടരുടെയും ജയം. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ…
ഒരേ റൺവേയിൽ ഒരേസമയം രണ്ടു വിമാനങ്ങൾ, വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

ഒരേ റൺവേയിൽ ഒരേസമയം രണ്ടു വിമാനങ്ങൾ, വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

മുംബൈ : മുംബൈ വിമാനത്താവളത്തില്‍ ഒരേ റണ്‍വേയില്‍ രണ്ട് വിമാനങ്ങള്‍. ഒരു വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ മറ്റൊരു വിമാനം അതേ റണ്‍വേയില്‍ ലാന്‍ഡ് ചെയ്തു. തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഇന്‍ഡിഗോ വിമാനം അതേ റണ്‍വേയില്‍…
ടി-20 ലോകകപ്പ്; ഇന്ത്യയും പാകിസ്ഥാനും നാളെ നേർക്കുനേർ

ടി-20 ലോകകപ്പ്; ഇന്ത്യയും പാകിസ്ഥാനും നാളെ നേർക്കുനേർ

ടി-20 ലോകകപ്പിൽ നാളെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം. ന്യുയോർക്കിലെ നസ്സാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തീ പാറുമെന്നുറപ്പ്. ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി അമേരിക്കയോട് സൂപ്പർ ഓവറിലേറ്റ അപ്രതീക്ഷിത പരാജയം പാക്കിസ്ഥാനെ സമ്മർദ്ദത്തിലാക്കുമ്പോൾ ആദ്യ മത്സരത്തിലെ വിജയത്തിന്റെ…