മണിപ്പൂരിൽ 10 വിഘടനവാദികളെ വധിച്ച് സുരക്ഷാ സേന; ആയുധശേഖരം പിടിച്ചെടുത്തു

മണിപ്പൂരിൽ 10 വിഘടനവാദികളെ വധിച്ച് സുരക്ഷാ സേന; ആയുധശേഖരം പിടിച്ചെടുത്തു

ന്യൂഡൽഹി : മണിപ്പൂരിൽ മ്യാന്‍മർ അതിർത്തിയോട് ചേർന്ന് വിഘടനവാദികളും സുരക്ഷാ ‌സേനയും ഏറ്റുമുട്ടി. സൈന്യവും അസം റൈഫിൾസും സംയുക്തമായി 10 വിഘടനവാദികളെ വധിച്ചു. ഇവരിൽ നിന്ന് വലിയ ആയുധശേഖരവും പിടിച്ചെടുത്തു. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ നടത്തുകയാണ്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടൽ…
യുദ്ധവിമാനങ്ങളുമായി പാക് ആക്രമണം, വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം

യുദ്ധവിമാനങ്ങളുമായി പാക് ആക്രമണം, വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം

ശ്രീനഗർ: ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ഉൾപ്പെടെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ മിസൈൽ ആക്രമണത്തിന് കനത്ത മറുപടിയുമായി ഇന്ത്യ. എട്ട് പാക് മിസൈലുകളെ തകർത്തതിന് പിന്നാലെ യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ടു. ഒരു എഫ്-16, രണ്ട് ജെ.എഫ്-17 യുദ്ധവിമാനങ്ങളെ ഇന്ത്യൻ സൈന്യം തകർത്തതായാണ് പുറത്തുവരുന്ന…
സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 സൈനികര്‍ക്ക് വീരമൃത്യു

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ബന്ദിപൂർ ജില്ലയില്‍ സൈനിക ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 4 സൈനികർക്ക് വീരമൃത്യു. എസ്കെ പയേൻ ഏരിയയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായതെന്ന് അധികൃതർ പറയുന്നു. റോഡിലെ മഞ്ഞുവീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വണ്ടിയുടെ…
സൈബർ, ഐടി ഡൊമെയ്ൻ വിദഗ്ധരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സൈന്യം

സൈബർ, ഐടി ഡൊമെയ്ൻ വിദഗ്ധരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സൈന്യം

ന്യൂഡൽഹി: സാങ്കേതികമായി പുരോഗമിച്ചതും യുദ്ധസജ്ജമായതുമായ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇന്ത്യൻ സൈന്യം. സൈബർ ഡൊമെയ്ൻ വിദഗ്ധരെ സേനയുടെ സാധാരണ കേഡറിലേക്ക് ഉൾപ്പെടുത്താനാണ് തീരുമാനം. ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനൻ്റ് ജനറൽ രാകേഷ് കപൂർ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആഗോള…