Posted inCAREER LATEST NEWS
ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റീസ് ഒഴിവുകൾ; ഇപ്പോള്‍ അപേക്ഷിക്കാം
കേന്ദ്ര പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. ഇന്ത്യന്‍ ബാങ്ക് ഇപ്പോള്‍ അപ്പ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലുടനീളം 5847-ലധികം ശാഖകളും ചെന്നൈയിലെ ആസ്ഥാനവുമുള്ള ഒരു മുൻനിര പൊതുമേഖലാ…
