Posted inLATEST NEWS NATIONAL
കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ഇന്ന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനമന്ദിരം ‘ഇന്ദിരാ ഭവൻ’ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതിന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാഗാന്ധിയാണ് ഉദ്ഘാടനം ചെയ്യുക. ഒരുമണിവരെ നീളുന്ന പരിപാടിയിൽ പ്രവർത്തകസമിതി അംഗങ്ങൾ, സംസ്ഥാന അധ്യക്ഷന്മാർ, നിയമസഭാകക്ഷി നേതാക്കൾ, മുഖ്യമന്ത്രിമാർ, എം.പി.മാർ,…
