ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരിവേട്ട; 2386 കിലോ ഹാഷിഷും 121 ഹെറോയിനും പിടികൂടി നാവികസേന

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരിവേട്ട; 2386 കിലോ ഹാഷിഷും 121 ഹെറോയിനും പിടികൂടി നാവികസേന

മുംബൈ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുംബൈ ഗുജറാത്ത് തീരങ്ങൾക്കിടയിൽ നവികസേനയുടെ വന്‍ ലഹരിവേട്ട. ഹാഷിഷും ഹെറോയിനും ഉൾപ്പെടെ 2,500 കിലോ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. നവികസേനുയുടെ നിരീക്ഷക സംഘങ്ങൾ ചേർന്നാണ് വൻ ലഹരി കടത്ത് കണ്ടെത്തിയത്. സംശയാസ്പദമായ നിലയില്‍ കടലിൽ നീങ്ങുന്ന ബോട്ടിനെ കുറിച്ച്…
നാവികസേനയ്ക്ക് 6 പുതിയ അന്തര്‍വാഹിനികള്‍; കരാർ അന്തിമമാക്കി

നാവികസേനയ്ക്ക് 6 പുതിയ അന്തര്‍വാഹിനികള്‍; കരാർ അന്തിമമാക്കി

ന്യൂഡൽഹി: നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്. പൊതുമേഖലാ കപ്പല്‍നിര്‍മാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്‌യാര്‍ഡ്, ജര്‍മ്മന്‍ കമ്പനിയായ തൈസ്സെന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം എന്നിവരുടെ സംയുക്ത സംരംഭത്തിനാണ് അന്തര്‍വാഹിനി നിര്‍മ്മിക്കാനുള്ള കരാര്‍ ലഭിക്കുന്നത്. ഏറെനേരം സമുദ്രാന്തര്‍ഭാഗത്ത്…
സമുദ്രം കാക്കാന്‍ നാവിക സേനക്ക് രണ്ട് കപ്പലുകള്‍ കൂടി; മുള്‍ക്കിയും മാല്‍പേയും നീറ്റിലിറക്കി

സമുദ്രം കാക്കാന്‍ നാവിക സേനക്ക് രണ്ട് കപ്പലുകള്‍ കൂടി; മുള്‍ക്കിയും മാല്‍പേയും നീറ്റിലിറക്കി

കൊച്ചി: നാവിക സേനയ്ക്കു വേണ്ടി നിര്‍മിച്ച 2 അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ നീറ്റിലിറക്കി. ഇന്ന് രാവിലെ 8.40 ന് കൊച്ചിൻ ഷിപ്പ് യാർഡിൽ നടന്ന ചടങ്ങിൽ ഐഎന്‍എസ് മാല്‍പേ, ഐഎന്‍എസ് മുള്‍ക്കി എന്നിവയാണ് നീറ്റിലിറക്കിയത്. അന്തര്‍വാഹിനി സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്ന…