വിമാനയാത്രക്കിടെ മാലമോഷണം; ഇൻഡിഗോ ജീവനക്കാരിക്കെതിരെ പരാതി

വിമാനയാത്രക്കിടെ മാലമോഷണം; ഇൻഡിഗോ ജീവനക്കാരിക്കെതിരെ പരാതി

ബെംഗളൂരു: ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ സ്വർണമാല മോഷണം പോയതായി പരാതി. വിമാനക്കമ്പനി ജീവനക്കാരിക്കെതിരെയാണ് ബെംഗളൂരു സ്വദേശിനിയായ പ്രിയങ്ക മുഖർജിയെന്ന യാത്രക്കാരി പരാതി നൽകിയത്. ഫ്ലൈറ്റ് അറ്റൻഡന്‍റ് തന്‍റെ അഞ്ച് വയസുള്ള കുട്ടിയെ വാഷ്‌റൂമിൽ പോകാൻ സഹായിച്ചെന്നും തിരിച്ചുവന്നപ്പോൾ കുട്ടി ധരിച്ചിരുന്ന…
ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷി വന്നിടിച്ചു; തിരുവനന്തപുരം- ബെംഗളൂരു ഇൻഡിഗോ വിമാനം തിരിച്ചിറക്കി

ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷി വന്നിടിച്ചു; തിരുവനന്തപുരം- ബെംഗളൂരു ഇൻഡിഗോ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: പക്ഷി ഇടിച്ചതിനെ തുടർന്ന് തിരുവനന്തപുരം-ബെംഗളൂരു വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച രാവിലെ ഏഴരക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് സംഭവം. ഇൻഡിഗോയുടെ 6 ഇ 6629 വിമാനത്തിലാണ് പക്ഷി ഇടിച്ചത്. ഒന്നര മണിക്കൂറിലേറെ പരിശോധനക്ക് വിധേയമാക്കിയതിന് പിന്നാലെ വിമാനം…
ബെംഗളൂരു – കോഴിക്കോട് റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

ബെംഗളൂരു – കോഴിക്കോട് റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ

ബെംഗളൂരു: ബെംഗളൂരു - കോഴിക്കോട് റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. മാർച്ച് 30 ഞായറാഴ്ച മുതൽ പ്രതിദിന സര്‍വീസുകൾ ഇൻഡിഗോ ആരംഭിക്കും. നിലവില്‍ കോഴിക്കോട്- ബെംഗളൂരു റൂട്ടില്‌ ആഴ്ചയിൽ നാല് സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്. ഇത് പ്രതിദിന…
ബെംഗളൂരു – ബെളഗാവി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഇൻഡിഗോ

ബെംഗളൂരു – ബെളഗാവി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഇൻഡിഗോ

ബെംഗളൂരു: ബെംഗളൂരുവിനും ബെളഗാവിക്കുമിടയിൽ രാവിലെയുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവെച്ച് ഇൻഡിഗോ എയർലൈൻസ്. ഒക്ടോബർ 27 മുതലാണ് സർവീസ് നിർത്തുന്നത്. റൂട്ടിൽ വൈകീട്ട് മാത്രമേ ഇനിമുതൽ വിമാന സർവീസ് നടത്തുകയുള്ളുവെന്ന് കമ്പനി അറിയിച്ചു. ഈ റൂട്ടിലെ വിമാന സർവീസുകളിൽ കഴിഞ്ഞ വർഷം…
ഇന്ധനം കുറഞ്ഞു; ഇൻഡിഗോ വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു

ഇന്ധനം കുറഞ്ഞു; ഇൻഡിഗോ വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു

ബെംഗളൂരു: ഇന്ധനം കുറഞ്ഞതോടെ ഇൻഡിഗോ വിമാനം അടിയന്തിരമായി ബെംഗളൂരുവിൽ ലാൻഡ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് പറന്ന വിമാനമാണ് ഇന്ധനം കുറഞ്ഞതിനാൽ തിരികെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) അടിയന്തര ലാൻഡിംഗ് നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 5.50 ന് ബെംഗളൂരുവിൽ നിന്ന്…
വിമാനം ടേക്ക് ഓഫ് ചെയ്യാൻ പൈലറ്റ് വിസമ്മതിച്ചു; യാത്രക്കാർ വൈകിയത് അഞ്ച് മണിക്കൂറോളം

വിമാനം ടേക്ക് ഓഫ് ചെയ്യാൻ പൈലറ്റ് വിസമ്മതിച്ചു; യാത്രക്കാർ വൈകിയത് അഞ്ച് മണിക്കൂറോളം

ബെംഗളൂരു: വിമാനം ടേക്ക് ഓഫ് ചെയ്യാൻ പൈലറ്റ് വിസമ്മതിച്ചതിനെ തുടർന്ന് യാത്രക്കാർക്ക് നഷ്ടപ്പെട്ടത് അഞ്ച് മണിക്കൂറോളം. പൂനെയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനമാണ് വെെകിയത്. പൂനെയിൽ നിന്ന് പുലർച്ചെ 12.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 5.44ന് പുറപ്പെട്ട് 6.49നാണ് ബെംഗളൂരുവിൽ ലാൻഡ് ചെയ്തത്.…
ബെംഗളൂരുവിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ

ബെംഗളൂരുവിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ

ബെംഗളൂരു: ബെംഗളൂരുഗിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി ഇൻഡിഗോ. സെപ്റ്റംബർ 30ന് സർവീസ് ആരംഭിക്കുമെന്ന് ഇൻഡിഗോ എയർ ലൈൻസ് അറിയിച്ചു. ഇരു രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ബിസിനസുകാർക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകിക്കൊണ്ട് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയാണ്…