സംസ്ഥാനത്ത് പുതിയ 184 ഇന്ദിരാ കാന്റീൻ കാന്റീനുകള്‍ ആരംഭിക്കും -മുഖ്യമന്ത്രി

സംസ്ഥാനത്ത് പുതിയ 184 ഇന്ദിരാ കാന്റീൻ കാന്റീനുകള്‍ ആരംഭിക്കും -മുഖ്യമന്ത്രി

ബെംഗളൂരു : സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പുതിയ 184 കാന്റീൻ തുടങ്ങുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരുവിലെ ഹിങ്കലിൽ വിവിധ ടൗൺ പഞ്ചായത്തുകൾക്ക് കീഴിലുള്ള ഒൻപത് ഇന്ദിരാ കാന്റീനുകൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഇന്ദിരാ കാന്റീനുകളുടെ ശൃംഖല ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രരുടെയും…
ബെംഗളൂരുവിൽ 50 ഇന്ദിര കാന്റീനുകൾ കൂടി ഉടൻ തുറക്കും

ബെംഗളൂരുവിൽ 50 ഇന്ദിര കാന്റീനുകൾ കൂടി ഉടൻ തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി 50 ഇന്ദിര കാന്റീനുകൾ കൂടി ഉടൻ തുറക്കുമെന്ന് ബിബിഎംപി. കാന്റീൻ തുറക്കാനായി ഇതിനകം 42 സ്ഥലങ്ങൾ കണ്ടെത്തി. എട്ട് സ്ഥലങ്ങൾ കൂടി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബിബിഎംപി വാർഡുകളുടെ എണ്ണം 198ൽ നിന്ന് 225 ആയി ഉയർന്നതിന്…
ഇന്ദിര കാന്റീനുകളിൽ ടച്ച് സ്‌ക്രീൻ മെനു ബോർഡുകൾ അവതരിപ്പിക്കും

ഇന്ദിര കാന്റീനുകളിൽ ടച്ച് സ്‌ക്രീൻ മെനു ബോർഡുകൾ അവതരിപ്പിക്കും

ബെംഗളൂരു: ഇന്ദിര കാന്റീനുകളിൽ ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഉടൻ ടച്ച് സ്‌ക്രീൻ മെനു ബോർഡുകൾ അവതരിപ്പിക്കും. നഗരത്തിലെ ഇന്ദിരാ കാൻ്റീനുകൾ നവീകരിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ടാബിനേക്കാൾ വലുപ്പമുള്ള സ്ക്രീണിൽ ഭക്ഷണ മെനു എല്ലാവർക്കും വ്യക്തമായിരിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ…
കുടിശ്ശിക നൽകുന്നതിൽ വീഴ്ച; അടച്ചിട്ട ഇന്ദിര കാന്റീനുകൾ വീണ്ടും തുറന്നു

കുടിശ്ശിക നൽകുന്നതിൽ വീഴ്ച; അടച്ചിട്ട ഇന്ദിര കാന്റീനുകൾ വീണ്ടും തുറന്നു

ബെംഗളൂരു: ബെംഗളൂരുവിൽ കഴിഞ്ഞ 15 ദിവസത്തോളം അടച്ചിട്ടിരുന്ന ബിബിഎംപി സൗത്ത് സോണിലെ പത്തോളം ഇന്ദിരാ കാൻ്റീനുകൾ വീണ്ടും തുറന്നു. ഈ കാൻ്റീനുകളിൽ ഭക്ഷണം വിതരണം ചെയ്യാൻ കരാറെടുത്ത ഷെഫ് ടോക്കിന് ബിബിഎംപി കുടിശ്ശിക നൽകാത്തതിനാലാണ് കാൻ്റീനുകൾ പൂട്ടിയത്. ഇതിനുപുറമെ വെള്ളത്തിൻ്റെയും വൈദ്യുതിയുടെയും…