Posted inLATEST NEWS WORLD
ഇന്തോനേഷ്യയിൽ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസിയിൽ ഭൂചലനം. ശനിയാഴ്ച, രാവിലെ റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) ആണ് അറിയിച്ചിരിക്കുന്നത്. 40 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്നും ഇഎംഎസ്‌സി അറിയിച്ചു. അതേസമയം ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ…

