68ആം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച്‌ നടൻ ഇന്ദ്രൻസ്: അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി

68ആം വയസ്സില്‍ തുല്യതാ പരീക്ഷ ജയിച്ച്‌ നടൻ ഇന്ദ്രൻസ്: അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഏഴാം തരം തുല്യതാ പരീക്ഷയില്‍ ചലച്ചിത്ര താരം ഇന്ദ്രൻസിന് വിജയം. 500ല്‍ 297 മാർക്ക് നേടിയാണ് അദ്ദേഹം ജയിച്ചത്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടന്‍ പരീക്ഷ എഴുതിയത്. നടന്‍ പരീക്ഷയില്‍ വിജയിച്ചത് അറിയിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി…
ചെറുകാട് അവാര്‍ഡ് ഇന്ദ്രന്‍സിന്റെ ഇന്ദ്രധനുസ്സിന്

ചെറുകാട് അവാര്‍ഡ് ഇന്ദ്രന്‍സിന്റെ ഇന്ദ്രധനുസ്സിന്

പെരിന്തൽമണ്ണ: ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരത്തിന് നടൻ ഇന്ദ്രൻസിന്റെ ആത്മകഥ ''ഇന്ദ്രധനുസ്സ് ' തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 28ന് വൈകിട്ട് 3.30ന് പെരിന്തൽമണ്ണ ടൗൺ സ്‌ക്വയറിൽ നടക്കുന്ന ചെറുകാട് അനുസ്മരണത്തിൽ മന്ത്രി എം.ബി. രാജേഷ് പുരസ്കാരം നൽകും. കഥാകൃത്ത് അശോകൻ…