Posted inKARNATAKA LATEST NEWS
ബെംഗളൂരു – ഹൈദരാബാദ് വ്യവസായ ഇടനാഴി നിർമാണത്തിന് പ്രത്യേക നയം രൂപീകരിക്കും
ബെംഗളൂരു: ബെംഗളൂരു - ഹൈദരാബാദ് വ്യവസായ ഇടനാഴി നിർമാണത്തിന് പ്രത്യേക നയം രൂപീകരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കേന്ദ്ര ബജറ്റിൽ ബെംഗളൂരു-ഹൈദരാബാദ് വ്യവസായ ഇടനാഴിക്ക് പച്ചക്കൊടി ലഭിച്ചതോടെയാണിത്. ഇടനാഴിക്കായി സർക്കാർ പുതിയ വ്യവസായ ക്ലസ്റ്ററുകൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഒപ്പം…
