Posted inKARNATAKA LATEST NEWS
വ്യവസായ നിക്ഷേപങ്ങൾ ഗുജറാത്തിലേക്ക് വഴിതിരിച്ചുവിടുന്നു; ആരോപണവുമായി കർണാടക മന്ത്രി
ബെംഗളൂരു: കർണാടകയ്ക്ക് ലഭിക്കേണ്ട വ്യവസായ നിക്ഷേപങ്ങൾ ഗുജറാത്തിലേക്ക് വഴിതിരിച്ചുവിടുന്നതായി ആരോപിച്ച് ഐടി - ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ. സെമികണ്ടക്ടർ വ്യവസായരംഗത്തിൻ്റെ 10 ശതമാനം കർണാടകയുടെ സംഭാവന ആയിരുന്നിട്ടും എല്ലാ നിക്ഷേപങ്ങളും ഗുജറാത്തിലേക്ക് പോകുന്നതിൽ സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ…
