Posted inKERALA LATEST NEWS
90 വയസായ കിളവിയുടെ വരെ കതക് മുട്ടും; മലയാള സിനിമയെപ്പറ്റി സംസാരിക്കാന്‍ പോലും താല്‍പര്യമില്ലെന്ന് നടി ശാന്തി
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമ മേഖലയെ കടന്നാക്രമിച്ച് തമിഴ് സിനിമാ സീരിയല്‍ താരം ശാന്തി വില്യംസ്. മലയാള സിനിമാ മേഖലയെ പറ്റി സംസാരിക്കാന്‍ പോലും താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സ്ത്രീകള്‍ക്ക് അവിടെ സേഫായി ജോലിചെയ്യാന്‍ കഴിയില്ലെന്നും നടി പറഞ്ഞു.…
