രാജസ്ഥാനില്‍ മൂന്ന് വയസുകാരിക്ക് ചാന്ദിപുര വൈറസ് സ്ഥിരീകരിച്ചു

രാജസ്ഥാനില്‍ മൂന്ന് വയസുകാരിക്ക് ചാന്ദിപുര വൈറസ് സ്ഥിരീകരിച്ചു

രാജസ്ഥാനിലെ ദുന്‍ഗാര്‍പുര്‍ ജില്ലയില്‍ മൂന്നുവയസുകാരിക്ക് ചാന്ദിപുര വൈറസ് സ്ഥിരീകരിച്ചു. പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജസ്ഥാന്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വൈറസ് സാധാരണയായി കുട്ടികളെയാണ് ബാധിക്കുന്നത്.…