മികച്ച പ്രകടനം കാഴ്ചവെച്ചില്ല; ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ, 240 ട്രെയിനി ജീവനക്കാരെ പുറത്താക്കി

മികച്ച പ്രകടനം കാഴ്ചവെച്ചില്ല; ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ, 240 ട്രെയിനി ജീവനക്കാരെ പുറത്താക്കി

ബെംഗളൂരു:  ടെക് കമ്പനിയായ ഇന്‍ഫോസിസില്‍ വീണ്ടും കൂട്ട പിരിച്ചു വിടൽ. ട്രെയിനി പ്രഫഷണലുകളായ 240 പേരെയാണ് കമ്പനി പുറത്താക്കിയത്. 2024 ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച ട്രെയിനി ബാച്ചിൽ ഉൾപ്പെട്ടവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകള്‍ പരാജയപ്പെട്ടെന്ന കാരണത്താലാണ് കൂട്ടമായി പിരിച്ചുവിട്ടതെന്ന് കമ്പനി…
ഒരു രാത്രി പോലും കാമ്പസിൽ തങ്ങാൻ അനുവദിച്ചില്ല; ഇൻഫോസിസിനെതിരെ ആരോപണവുമായി മുൻ ജീവനക്കാരി

ഒരു രാത്രി പോലും കാമ്പസിൽ തങ്ങാൻ അനുവദിച്ചില്ല; ഇൻഫോസിസിനെതിരെ ആരോപണവുമായി മുൻ ജീവനക്കാരി

ബെംഗളൂരു: കൂട്ടപ്പിരിച്ചുവിടൽ വിവാദത്തിന് പിന്നാലെ ഇൻഫോസിസിനെതിരെ പുതിയ ആരോപണം ഉന്നയിച്ച് മുൻ ജീവനക്കാരി. ഇക്കഴിഞ്ഞ ഒക്ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ 700 പേരിൽ 400 പേരെയും പിരിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരത്തിൽ പിരിച്ചുവിട്ട ജീവനക്കാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. പിരിച്ചുവിട്ട ട്രെയിനികളോട് അതേ ദിവസം…
ഇൻഫോസിസ് കാമ്പസിൽ 400ഓളം പേർക്കെതിരെ കൂട്ടപ്പിരിച്ചുവിടൽ നടപടി

ഇൻഫോസിസ് കാമ്പസിൽ 400ഓളം പേർക്കെതിരെ കൂട്ടപ്പിരിച്ചുവിടൽ നടപടി

ബെംഗളൂരു: ഇൻഫോസിസിൻ്റെ മൈസൂരു കാമ്പസിൽ കൂട്ടപ്പിരിച്ചുവിടൽ. ഇക്കഴിഞ്ഞ ഒക്ടോബറിൽ ട്രെയിനിയായി എടുത്ത ബാച്ചിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടതായാണ് വിവരം. 700 പേരെയാണ് ട്രെയിനിയായി നിയമിച്ചത്. അതിൽ 400 പേരെയും പിരിച്ചുവിട്ടിട്ടുണ്ട്. അതേസമയം ജോലിക്ക് കയറി മൂന്നുമാസത്തിനകം ഇവരെ പ്രത്യേകം പരീക്ഷ എഴുതിച്ചുവെന്നും…
റിക്രൂട്ട്മെന്റ് നടത്തിയിട്ടും നിയമനമില്ലെന്ന് ആരോപണം; ഇന്‍ഫോസിസിനെതിരെ അന്വേഷണത്തിന് നിർദേശം

റിക്രൂട്ട്മെന്റ് നടത്തിയിട്ടും നിയമനമില്ലെന്ന് ആരോപണം; ഇന്‍ഫോസിസിനെതിരെ അന്വേഷണത്തിന് നിർദേശം

ബെംഗളൂരു: വിവിധ ക്യാംപസുകളില്‍ നിന്ന് നിരവധി തവണയായി രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്തിട്ടും നിയമനം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഐടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ അന്വേഷണത്തിന് നിർദേശിച്ച് കേന്ദ്രം. രണ്ടു വര്‍ഷം പിന്നിട്ടിട്ടും റിക്രൂട്ട് ചെയ്തവർക്ക് ജോലി നല്‍കിയിട്ടില്ലെന്ന പരാതിയിലാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട്…